Second phase internship- Day 35❤️

 

29/07/2024!!!

അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ചയാണ് ഇന്ന് ആരംഭിക്കുന്നത് ഇനി കേവലം മൂന്നു ദിവസങ്ങൾ മാത്രമാണ് ഇവിടെ അധ്യാപക പരിശീലനത്തിനായി അവശേഷിക്കുന്നത്. പത്താം ക്ലാസിലേക്ക് പുതിയൊരു കുട്ടി കൂടി അഡ്മിഷൻ എടുത്തു എന്ന് അറിയാൻ കഴിഞ്ഞു. ആ കുട്ടി ക്ലാസ്സിൽ എത്തിയിരുന്നു.ഇന്ന് നമ്മുടെ ജൂനിയേഴ്സ് രണ്ടുപേർ അധ്യാപക പരിശീലനത്തിനായി സ്കൂളിൽ എത്തിയിരുന്നു. ഫിസിക്കൽ സയൻസിൽ നിന്നും ഒരു കുട്ടിയുണ്ടായിരുന്നു. ഇനി പഠിപ്പിക്കേണ്ട പാഠഭാഗം ഒക്കെ പറഞ്ഞുകൊടുത്തു. ഉച്ചയ്ക്കുശേഷം കുറച്ചധികം പീരിയഡുകൾ ഫ്രീ ഉണ്ടായിരുന്നു. ആറും ഏഴും പിരീഡ് എട്ടു ബി യിൽ ക്ലാസ്  ഉണ്ടായിരുന്നു. എന്നാൽ ഹോക്കി, ഫുട്ബോൾ എന്നിവയുടെ പ്രാക്ടീസിന് പോയിരുന്നത് കൊണ്ട് കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. കുട്ടികളെ പഠിപ്പിക്കാൻ സാധിച്ചില്ല. വൈകുന്നേരം കോളേജിൽ എത്തി മൂന്നാം സെമസ്റ്റർ ഇന്റേർണൽ മാർക്ക് സൈൻ ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.. 😍

As I near the end of my teaching internship at SMV school, I'm filled with mixed emotions. For two months, my life has revolved around the school and its students, who have become like family to me. The thought of leaving them in just three days is difficult to accept. I had initially approached this experience with a mindset of completing my tasks quickly, but now I'm struggling to let go. The students' smiles and greetings in the staffroom have become a cherished part of my daily routine. Though my time here is ending, I take comfort in knowing that the memories and experiences I've gained will stay with me forever. It's hard to say goodbye, but I know that life moves forward, and so must I.

Keep it simple!!!


Comments

Popular posts from this blog

Community Living Camp -DAY 1❤❤

Community Living Camp -DAY 3❤❤

Community Living Camp -DAY 4❤❤