പ്രണയം പ്രാണനെടുക്കുമ്പോൾ...
ഫെബ്രുവരി 14, പ്രണയ ദിനത്തിൽ ചില്ല NGO യുടെ ആഭിമുഖ്യത്തിൽ പ്രണയം പ്രാണനെടുക്കുമ്പോൾ എന്ന വിഷയത്തിൽ തുറന്ന സംവാദം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.ശ്രീമതി റാണി നൗഷാദ്, കാവാലം ശ്രീകുമാർ, ലക്ഷ്മി ശ്രീകുമാർ, ശ്രീമതി റാണി മോഹൻദാസ്, അഡ്വക്കേറ്റ് അമൃത സതീശൻ, ശ്രീമതി ഗീത നസിർ, ശ്യാമ എസ് പ്രഭ, ഡോക്ടർ സതീഷ് നായർ എന്നിവർ പങ്കെടുത്തു.
Comments
Post a Comment