SCHOOL INTERNSHIP PROGRAMME -DAY 39❤️

 

19/12/2023!!!

ഇന്ന് ഒൻപതാം ക്ലാസ്സിന് കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് ശേഷം ഫിസിക്സ്‌ പരീക്ഷയും ആയിരുന്നു.... കുട്ടികൾ എഴുതി കാണുമോ ഇല്ലയോ എന്നുള്ള ആശങ്ക എനിക്ക് ഉണ്ടായിരുന്നു... 🙂പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ പഠിച്ച ഭാഗത്തു നിന്നുള്ള ചോദ്യം വന്നില്ലെന്നുള്ള പരാതി പറഞ്ഞു... പരീക്ഷ ഒരു വിധം എഴുതി എന്നാണ് കുട്ടികൾ പറഞ്ഞത്... എന്തൊക്കെ എഴുതി എന്നുള്ളത് പേപ്പർ നോക്കുമ്പോൾ അറിയാം.. 😌അധ്യാപകർ പരീക്ഷ പേപ്പർ തിരുത്തുന്നത് കാണാൻ കഴിഞ്ഞു.... പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യം അന്വേഷിച്ചു കുട്ടികൾ നടക്കുന്നുണ്ടായിരുന്നു....
ഹോമിൽ നിൽക്കുന്ന ഒരു കുട്ടിയുടെ അമ്മ അധ്യാപികയെ കാണാൻ വന്നിരുന്നു. അമ്മ പറഞ്ഞ കഥകൾ ഷോക്കിംഗ് ആയിരുന്നു. 15 വയസ്സിനിടയിൽ ഇങ്ങനെയും ജീവിത അനുഭവങ്ങൾ ഉണ്ടാകും എന്നുള്ളത് ഒരു തിരിച്ചറിവ് ആയിരുന്നു... 🤥 ഇന്ന് ഈ സ്കൂളിൽ 39 ദിവസങ്ങൾ പൂർത്തിയായി.... 😍

As we approach the final days, we are filled with a mix of emotions - excitement for what lies ahead and nostalgia for the time we have spent together...

Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤