Community Living Camp -DAY 4❤❤
ആവേശം പടർത്തുന്ന എയ്റോബിക്സ് സെഷനോട് കൂടി തന്നെയാണ് നാലാമത്തെ ദിവസവും ആരംഭിച്ചത്.രാവിലെ പതിവുപോലെ ക്യാമ്പ് ന്യൂസ് വായന ഉണ്ടായിരുന്നു.. ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവയ്ക്കാനും കുട്ടികൾ മറന്നില്ല.. ഇന്നത്തെ ദിവസം ഒരു സെക്ഷൻ ആണ് ഉണ്ടായിരുന്നത്. അത് കൈകാര്യം ചെയ്തത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ ആയിരുന്നു.പാടിയും പറഞ്ഞും gcte യുടെ മനസ്സ് കീഴടക്കികൊണ്ടാണ് ഗിരീഷ് പുലിയൂർ സദസ്സ് വിട്ടത്.. ലളിതമായ ഭാഷ ശൈലി കൊണ്ടും താള ഭംഗി കൊണ്ടും ശബ്ദ വിന്യാസം കൊണ്ടും കവിതകൾ വേറിട്ട് നിന്നു.....കാവ്യ ആസ്വാദകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞവയാണ് ഗിരീഷ് പുലിയൂരിന്റെ കവിതകൾ...പ്രസ്തുത കവിതാലാപനം കാകദേവനെ പോലും ചിരന്തന സദസ്സിലേക്ക് എത്തിച്ചു.... കവിയുടെ വരികൾ ഏറ്റു പാടിയ gcte യിലെ കൂട്ടുകാർ ചിരന്തന സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു..എല്ലാ സദസ്സുകളും പവർഫുൾ ആക്കാൻ gcte യിലെ കൂട്ടുകാർക്ക് അദ്ദേഹത്തിന്റെ എല്ലാ സദസുകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്..DC ബുക്സ് പബ്ലിഷ് ചെയ്ത അദ്ദേഹത്തിന്റെ കവിതാ സമാഹാരം " കരിങ്കുയിലും കണിവെള്ളരിയും " കോളേജ് ലൈബ്രറി യിലേക്ക് വേണ്ടി അ...


.jpeg)

Comments
Post a Comment