The Last Gentle Goodbye❤️31/07/2024!!!

 

ഇന്നലെ രാത്രി മുഴുവൻ സ്കൂളിനെ കുറിച്ചും കുട്ടികളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. അധ്യാപക പരിശീലനം ഇന്ന് അവസാനിക്കുകയാണ്. അതിന്റെ സന്തോഷം ഉണ്ടെങ്കിലും ഇത്രയും നാൾ ജീവിതത്തിന്റെ ഭാഗമായി നിന്ന സ്കൂളും കുട്ടികളും ഇനിമുതൽ മിസ്സ് ചെയ്യും.. സംഭവബഹുലമായിരുന്നു ഇന്നത്തെ ദിവസമെന്ന്  പറയാതെ വയ്യ. 🤥


ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. കുട്ടികളുടെ വികാര ഭരിതമായ യാത്രയയപ്പുകൾക്ക്  സാക്ഷിയാകേണ്ടി വന്നു.. 🤥

കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഞങ്ങൾ ഓർഡർ ചെയ്തിരുന്ന സമോസ പതിനൊന്നു മാണിയോടു കൂടി എത്തി.8, 9, 10 ക്ലാസിലെ കുട്ടികൾക്കും അധ്യാപകർക്കും ഓഫീസിലുള്ളവർക്കും  എല്ലാം സമോസ നൽകി ഞങ്ങൾ പോകുന്ന വിവരവും അറിയിച്ചു.

 ഉച്ചയ്ക്കുശേഷം പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളാണ് സ്കൂളിൽ അരങ്ങേറിയത്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ ക്ലാസ്സിൽ നിന്നും അധ്യാപകർ കണ്ടെത്തി. തുടർന്ന് വീട്ടുകാരും പോലീസും മറ്റ് ഉദ്യോഗസ്ഥരും എല്ലാവരും സ്കൂളിൽ എത്തിയിരുന്നു. അതോടൊപ്പം കഴിഞ്ഞ ദിവസം ബോർഡ് പൊട്ടിച്ചതുമായി ബന്ധപ്പെട്ട വീട്ടുകാർ എത്തിയിരുന്നു. വീട്ടുകാരുടെ വികാരനിർഭരമായ നിമിഷങ്ങൾക്ക് ഞങ്ങൾ സാക്ഷിയായി.

കുട്ടികളോടും അധ്യാപകരോടും എല്ലാം യാത്ര പറഞ്ഞശേഷമാണ് സ്കൂളിൽനിന്ന് പടിയിറങ്ങിയത്... 😌





Today marked 37 days since I started my teaching internship at SMV school, and what a journey it has been! I can hardly believe how fast time has flown by. It feels like just yesterday I was nervously walking into the staffroom, unsure of what to expect.

But now, as I look back on these 37 days, I'm overwhelmed with memories. I remember the first time I stood in front of a classroom, trying to make a good impression. I remember the students' smiles, their laughter, and their curious questions. I remember the late nights spent preparing lessons, the early morning rush to get to school on time, and the sense of accomplishment when a difficult concept finally clicked with my students.

I've learned so much about myself and about teaching during these past 37 days. I've discovered strengths I never knew I had, and I've faced challenges that have pushed me to grow. I've formed connections with my colleagues and students that I'll cherish forever.

As I move forward, I know that these memories will stay with me, shaping me into a better teacher and a better person. The past 37 days have been a gift, and I'm grateful for every moment.

As I complete my teaching internship, I want to express my heartfelt thanks to everyone who has supported me on this journey, including my students, colleagues, school administration, and loved ones. Your guidance, encouragement, and presence have made a significant impact, and I'm grateful for the experiences, lessons, and memories we've shared.

Keep it Simple!!!

Comments

Popular posts from this blog

Community Living Camp -DAY 1❤❤

Community Living Camp -DAY 3❤❤

Community Living Camp -DAY 4❤❤